Politics

When politics decides everything in your life, have an informed view on what your politics should be

മുഖ്യമന്ത്രിയുടെ പ്രതികരണം കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന് കരുത്ത് നൽകുന്നു: കെ ടി ജലീൽ

  പി കെ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കള്ളപ്പണ-അഴിമതി ഇടപാടുകൾക്കെതിരായ പോരാട്ടത്തിൽ കരുത്തുപകരുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമെന്ന് ഡോ.കെ ടി ജലീൽ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിന്റെ 'പുലിക്കുട്ടി' നടത്തുന്ന...

Read more

നാര്‍കോട്ടിക്കിന് മതത്തിന്റെ നിറമില്ല; പാലാ ബിഷപ്പിന് മുഖ്യമന്ത്രിയുടെ മറുപടി

  നാര്‍കോട്ടിക്കിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹവിരുദ്ധതയാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തില്‍ സ്വാധീനമള്ള ഒരു മതപണ്ഡിതനാണ് പാലാ ബിഷപ്പ്. ഉത്തരവാദിപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തുമ്പോൾ മതപരമായ...

Read more

ബിജെപിയുടെ നഗരസഭയിൽ വ്യാജ ബജറ്റ്: പന്തളം മുനിസിപ്പാലിറ്റി പിരിച്ചുവിടണമെന്ന് സെക്രട്ടറി

  കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ബജറ്റ് അവതരിപ്പിച്ച പന്തളം നഗരസഭ ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി എസ് ജയകുമാര്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച ബജറ്റ് വ്യാജമാണെന്നും മുന്‍സിപ്പാലിറ്റീസ് ആക്‌ട് പ്രകാരം...

Read more

സ്വാതന്ത്ര്യ സമരത്തോട്‌ മുഖംതിരിച്ച ആശയങ്ങളെയും അതിന്‌ നേതൃത്വം നൽകിയവരെയും മഹാന്മാരാക്കരുത്: മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തോട്‌ മുഖംതിരിച്ച ആശയങ്ങളെയും അതിന്‌ നേതൃത്വം നൽകിയവരെയും മഹാന്മാരാക്കരുത്: മുഖ്യമന്ത്രി സ്വാതന്ത്ര്യ സമരത്തിനോട്‌ മുഖംതിരിച്ച ആശയങ്ങളെയും അതിന്‌ നേതൃത്വം കൊടുത്തവരെയും മഹത്വവൽക്കരിക്കാൻ ആരും തയ്യാറാകരുതെന്നും, ആ സമീപനം കേരളത്തിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ യൂണിവേഴ്‌സിറ്റി സിലബസ്‌ വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ...

Read more

ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

  ഉത്തര്‍പ്രദേശ് മുന്‍മന്ത്രിയും ബിജെപി നേതാവുമായ ആത്മറാം ടോമറിനെ ബിജ്‌റൗളിലുള്ള വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന് ചുറ്റും ഒരു തുണി കൊണ്ട് വരിഞ്ഞുമുറുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൊബൈല്‍ ഫോണും കാറും മോഷണം പോയിട്ടുണ്ട്....

Read more

“എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി’; പി ജയരാജൻ ആശുപത്രിവിട്ടു

  കോവിഡ്‌ ബാധിതനായി ചികിത്സയിലായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ആശുപത്രിവിട്ടു. സെപ്‌തംബർ നാലിനാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്‌. അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കൽ ടീമിന്റെ ഇടപെടലിന്റെ ഫലമായാണെന്ന്‌ ജയരാജൻ ആശുപത്രിക്ക്‌ പുറത്ത്‌ മാധ്യമങ്ങളോട്‌...

Read more

പാലാ ബിഷപ്പിനെ കുര്‍ബാന ചൊല്ലാന്‍ നീ പേടിപ്പിക്കേണ്ട- വി ഡി സതീശനെതിരെ ക്രിസ്തീയ സഭ

  നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയില്‍ പാല ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ക്രിസ്തീയ സഭ. പാലാ ബിഷപ്പിനെ കുര്‍ബാന ചൊല്ലാന്‍ നീ പഠിപ്പിക്കേണ്ടെന്ന് ഡി സി എഫ് കേരള ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇവിടെ ഏതെങ്കിലും മത...

Read more

13ന്‌ ത്രിപുര ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുക: സിപിഐ എം

13ന്‌ ത്രിപുര ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുക: സിപിഐ എം ത്രിപുരയില്‍ സിപിഐ എമ്മിനെതിരെ ബിജെപി നടത്തുന്ന ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും ത്രിപുരയിലെ പാര്‍ടി പ്രവര്‍ത്തകരോട്‌ ഐക്യദാര്‍ഡ്യം രേഖപ്പെടുത്താനും സെപ്‌തംബര്‍ 13ന്‌ ത്രിപുര ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന...

Read more

ലൈംഗിക അധിക്ഷേപ പരാതി; എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ്‌ അറസ്‌റ്റിൽ

  എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയിലാണ്‌ നടപടി. സ്‌ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു എംഎസ്‌എഫ്‌ വനിതാ വിഭാഗമായ ഹരിതയുടെ പരാതി. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പോലീസ് ആവശ്യപ്പെട്ട...

Read more

പതിനേഴുകാരിയെ പീഡിപ്പിച്ച ബിജെപി ജില്ലാ നേതാവ്‌ അറസ്റ്റിൽ

  ഹരിയാന സ്വദേശിയായ 17 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ മധ്യപ്രദേശിലെ ബിജെപി, ജെഡിയു നേതാക്കളടക്കം ആറു പേരെ പോക്‌സോ നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌തു. ബിജെപി ഡിൻഡോറി ജില്ലാ ഭാരവാഹി മനീഷ്‌ നായക്‌, ജെഡിയു ജില്ലാ പ്രസിഡന്റ്‌ ദിനേശ് അവദിയ, പെട്രോൾ...

Read more
Page 2 of 133 1 2 3 133
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.