മാ.പ്രാ ട്രോളുകൾ വൈറലാകുന്നു
June 24, 2022
കടകമ്പള്ളി സുരേന്ദ്രൻ എം എൽ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ നാടക പ്രവർത്തകൻ ഡി. രഘൂത്തമൻ, എം വി ഗോപകുമാർ, പ്രശസ്ത കഥകളി വിദ്വാൻ ഏറ്റുമാനൂർ കണ്ണൻ...
Read moreവ്യാജ പീഡന പരാതി നൽകിയതിനെ തുടർന്ന് 24 ന്യൂസ് ചാനൽ സസ്പെൻഡ് ചെയ്ത അസോസിയേറ്റ് ന്യൂസ് എഡിറ്റർ സുജയ പാർവതിക്ക് ബിഎംഎസിന്റെ പിന്തുണ. സുജയ പാർവതിക്ക് പിന്തുണ...
Read moreആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ഇതുവരെ 95 ലോഡ് ചുടുകല്ലുകളാണ് നഗരസഭ ശേഖരിച്ചതായും മേയര്‍ ആര്യാ രാജേന്ദ്രന്‍. ഇന്നും...
Read moreസംസ്ഥാനത്ത് ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നാളെ ആരംഭിക്കും. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4,42,067...
Read moreപൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ 2023 -24 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 740.52 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി...
Read moreബിഎംഎസ് വേദിയില്‍ സ്ഥാപനത്തിനെതിരെ വ്യാജ ആരോപണം നടത്തിയതിനാല്‍ സുജയ പാർവതിയെ 24 ന്യൂസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റിപ്പോര്‍ട്ട്. ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്ററാണ് സുജയ...
Read moreകേരള തീരത്ത് നാളെ രാത്രി 11:30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS)...
Read moreആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകള്‍ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. പൊങ്കാല സുഗമമായി അര്‍പ്പിക്കുന്നതിനും ഭക്തര്‍ക്ക് നഗരത്തില്‍ വന്നു തിരിച്ചുപോകുന്നതിനും എല്ലാ...
Read moreമാധ്യമപ്രര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പി.സി വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം....
Read moreവിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി പരിപാടികള്‍ ആവിഷ്ക്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹയർസെക്കണ്ടറി വിഭാഗം...
Read moreNerariyan is a Malayalam news portal that delivers news and views on politics, business and entertainment. In such an era when media has become a profit-driven business, we stand apart with our utmost commitment to the values of objective and truthful journalism. Although we focus more on Kerala news, we also cover national and international happenings. Esteemed journalists and experts from various domains join us to present refreshing and insightful contents for our audience.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.