മാ.പ്രാ ട്രോളുകൾ വൈറലാകുന്നു
June 24, 2022
ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. പൂള് ഡിയില് സ്പെയിനിനെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് ഇന്ത്യ തകര്ത്തത്. അമിത് രോഹിദാസും ഹാര്ദിക് സിംഗുമാണ് ഇന്ത്യയ്ക്ക്...
Read moreഇന്ത്യ- ശ്രീലങ്ക ടീമുകള് ഇന്ന് കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല് നാലുവര ശ്രീലങ്കന് ടീമും അഞ്ച് മണിമുതല് എട്ടുവരെ ഇന്ത്യയും പരിശീലനം...
Read moreവെയ്ൽസ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനും, റയൽ മാഡ്രിഡിന്റെ സൂപ്പർ സ്ട്രൈക്കറുമായിരുന്ന ഗാരത് ബെയ്ൽ ക്ലബ്, ഇന്റർനാഷണൽ എന്നിങ്ങനെ എല്ലാത്തരം മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2022ലെ ഫിഫ...
Read moreമുൻ ബെൽജിയം, എവർട്ടൺ മാനേജർ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ലോകകപ്പിൽ മൊറോക്കോയോട് പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം രാജിവച്ച...
Read moreവനിതാ ഐപിഎൽ ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028...
Read moreരണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ നവോമി ഒസാക്ക ടൂർണമെന്റിൽ നിന്ന് പിന്മാറി. ഒസാക്കയുടെ പിന്മാറ്റ വിവരം ട്വീറ്റിലൂടെയാണ് സംഘാടകർ അറിയിച്ചത്. ജാപ്പനീസ് താരത്തിന്റെ പിന്മാറ്റത്തിനുള്ള കാരണം...
Read moreഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന് (ജനുവരി 07) രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ...
Read moreന്യൂകാസിലിനായി റൊണാൾഡോ കളിക്കാനുള്ള പ്രത്യേക വ്യവസ്ഥയുണ്ടെന്ന റിപ്പോർട്ട് വ്യാജമെന്ന് അൽ നസർ ക്ലബ്. റൊണാൾഡോ ക്ലബുമായി 2.5 വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്, കൂടാതെ 2 വർഷത്തോളം സൗദി...
Read moreപുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ...
Read moreഐഎസ്എല്ലിൽ തോൽവിയറിയാതെ തുടർച്ചയായ എട്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി. കേരളത്തിനായി അപ്പോസ്തോലോസ് ജിയാനോ, ഡിമിട്രിയോസ്...
Read moreNerariyan is a Malayalam news portal that delivers news and views on politics, business and entertainment. In such an era when media has become a profit-driven business, we stand apart with our utmost commitment to the values of objective and truthful journalism. Although we focus more on Kerala news, we also cover national and international happenings. Esteemed journalists and experts from various domains join us to present refreshing and insightful contents for our audience.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.