മാ.പ്രാ ട്രോളുകൾ വൈറലാകുന്നു
June 24, 2022
പാർടിക്കെതിരെ കടന്നാക്രമണമുണ്ടായാൽ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ. പട്ടാമ്പിയിലെ സ്വീകരണ കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികൾ കേരളത്തിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. ഒപ്പം വലതുപക്ഷമാധ്യമങ്ങളും കൂടുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണ് ജനങ്ങൾ ജാഥയിലേക്ക് ഒഴുകുന്നത്. ആർഎസ്എസിന്റെ...
Read moreരജിസ്‌ട്രേഷൻ വകുപ്പിന് 2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപുതന്നെ റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഫെബ്രുവരി അവസാനിച്ചപ്പോൾ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ കൂടുതൽ വരുമാനം നേടിക്കഴിഞ്ഞു. സാമ്പത്തിക വർഷം 4524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 4711.75 കോടി...
Read moreഗാർഹിക പാചകവാതകവില ഇന്ന് മുതൽ വീണ്ടും 50 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വില തുടർച്ചയായി ഉയരുമ്പോൾ ഈ വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും. ഈ വർദ്ധനയോടെ, കൂടുതൽ...
Read moreരാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരളത്തെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താനുള്ള ശ്രമം കേന്ദ്രബജറ്റിലൂടെയും മറ്റും വീണ്ടുംവീണ്ടും നടത്തുമ്പോഴും കിഫ്ബി ഒരു പ്രതിരോധമാണെന്നുള്ള പ്രഖ്യാപനമാണ് കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിൽ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ 36...
Read moreഇ ഡി നടപടികളിൽ ഒരുഭയവുമില്ലെന്നും കേരളത്തിൽ ഇഡി – കോൺഗ്രസ് കൂട്ടുകെട്ടാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് അസംബ്ലിയിൽ കാണുന്നതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് നടത്തിയ...
Read moreതമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. പ്രിയ സഖാവ് എം.കെ സ്റ്റാലിന്‍ ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കേരള-തമിഴ്നാട് ബന്ധം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനാര്‍ഹമാണെന്ന് കുറിച്ച മുഖ്യമന്ത്രി ഫെഡറലിസം, മതേതരത്വം, മാതൃഭാഷ സംരക്ഷണം,...
Read moreഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനം മറന്ന കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം എംഎൽഎ സി. എച്ച് കുഞ്ഞമ്പു രംഗത്തു വന്നതോടെ ഫെസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിട്ട് കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ. എന്നാൽ സുധകാരൻ നൽകിയ ട്വീറ്റിൽ കൊലപാതകികളായ സംഘപരിവാറിനെക്കുറിച്ച് സൂചന പോലും നൽകിയില്ല. വിമർശനം...
Read moreഗുജറാത്ത് വംശഹത്യയിൽ വെന്തില്ലാതായ കോൺഗ്രസ് എംപി ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനപോലും മറന്ന് കോൺഗ്രസ്. സംഘപരിവാർ നടത്തിയ തീവെപ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഗുൽബർഗ് സൊസൈറ്റിയിൽ വെന്തുമരിക്കുകയായിരുന്നു. കോൺഗ്രസ് ആസ്ഥാനത്തോ രാജ്യത്താകെയുള്ള കോൺഗ്രസ് ഓഫീസുകളിലോ ഇസ്‌ഹാൻ ജാഫ്രിയുടെ രക്തസാക്ഷിത്വ ദിനത്തിന് യാതൊരു പരിഗണനയും...
Read moreഗുജറാത്ത് വംശഹത്യയിൽ വെന്തില്ലാതായ കോൺഗ്രസ് എം.പി. ഏഹ്‌സാൻ ജാഫ്രിയുടെ ഓർമദിനം ഫേസ്ബുക്കിൽ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നൽകിയവർക്കെതിരെ ഏഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നിയമപോരാട്ടം തുടങ്ങിയിട്ട് ഇരുപതുവർഷം കഴിഞ്ഞിരിക്കുന്നു. ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. ഗുജറാത്ത്...
Read moreഭവനരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം നല്‍കാനുള്ള പദ്ധതിയായാണ് ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയെ അഴിമതിയുടെയും സംശയത്തിന്‍റെയും നിഴലില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ലൈഫ് മിഷനില്‍ നിങ്ങള്‍ അറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍. വടക്കാഞ്ചേരിയിലെ...
Read moreNerariyan is a Malayalam news portal that delivers news and views on politics, business and entertainment. In such an era when media has become a profit-driven business, we stand apart with our utmost commitment to the values of objective and truthful journalism. Although we focus more on Kerala news, we also cover national and international happenings. Esteemed journalists and experts from various domains join us to present refreshing and insightful contents for our audience.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.
© 2021 www.nerariyan.com - Developed by Sandeep RK & powered by Wordpress.