കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. തുടർന്നാണ് നടപടി.
കെ.വി.എം.കെ രാഘവൻ കെ.പി.സി.സി നേതൃയോഗത്തിൽ സുബ്രഹ്മണ്യനെതിരെ...
ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തി. ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനം കൂടുതൽ ലളിതമാക്കാൻ പോകുന്നു.
എന്താണീ ഗൂഗിൾ വാലറ്റ്?
ഗൂഗിൾ വാലറ്റ് ഒരു ഡിജിറ്റൽ പേഴ്സാണ്. നാം ഉപയോഗിക്കുന്ന...
രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് ലോക്സഭയിൽ 400ൽ താഴെ സീറ്റിൽ മത്സരിക്കുന്നു. 328 മണ്ഡലങ്ങളിൽ കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തി. കഴിഞ്ഞ തവണത്തേക്കാൾ 93 സീറ്റുകളുടെ കുറവാണിത്. 2019ൽ മത്സരിച്ച 101...
എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചു. പിരിച്ചുവിട്ട 25 ജീവനക്കാരെ എയർ ഇന്ത്യ തിരിച്ചെടുക്കും. സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെൻ്റും തമ്മിൽ നടത്തിയ ചർച്ച വിജയിച്ചു.
എയർ ഇന്ത്യ...
ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്തയച്ചു. ഏഴ് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയിരുന്നത്. ഇവരിൽ...
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യുഎസ് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി റഷ്യ രംഗത്ത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള കാംപെയ്നിന്റെ ഭാഗമാണിതെന്നും റഷ്യ ആരോപിച്ചു. ഇന്ത്യയില്‍ നടക്കുന്ന പൊതുപാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തര...
മഞ്ഞുമ്മൽ ബോയ്സിനെ പൊലീസ് മർദിച്ച സംഭവത്തിൽ തമിഴ്നാട് അന്വേഷണം പ്രഖ്യാപിച്ചു. സിനിമയിൽ പറയുന്ന 'യഥാർത്ഥ' സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പോലീസ് ആലോചിക്കുന്നത്. വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സ് സംഘത്തോട് തമിഴ്നാട് പോലീസ്...
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് അവിശ്വസനീയ ജയം. ലഖ്നൗ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 9.4 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടന്നു. 30 പന്തിൽ 89...
ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ. രണ്ടാം പാദ സെമിയിൽ അവസാന നിമിഷം നേടിയ ഗോളിൽ റയൽ 2-1ന് ജയിച്ചു. ഇരുപാദങ്ങളിലുമായി 4-3ന്റെയും.
68ആം മിനിറ്റിൽ ബയേണാണ് മുന്നിലെത്തിയത്...
അന്തരിച്ച ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ സഭാ സിനഡ് യോഗം ഇന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് രാത്രി 8.30ന് ചേരും. വൈകിട്ട് എട്ടര മണിയോടെ...