Sunday
8 September 2024
24.8 C
Kerala

Entertainment

Kerala

India

World

Sports

Business

എസ്പി സുജിത് ദാസിന് സസ്പെൻഷൻ

എസ്പി സുജിത് ദാസിന് സസ്പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉത്തരവ് പ്രകാരമാണ് നടപടി. സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിഐജി അജിതാ ബീഗത്തെ ചുമതലപ്പെടുത്തി. അവർ നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ...

ഹ്യൂണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് പുറത്തിറക്കി

ഇടത്തരം എസ്‌യുവി ശ്രേണിയിലെ വിപണിയിൽ മുൻനിരയിലുള്ള ഹ്യൂണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ക്രിറ്റ നൈറ്റ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യേക പതിപ്പിന് 14.51 ലക്ഷം മുതൽ 20.15 ലക്ഷം വരെയാണ്...

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി ചുമതലയേറ്റ് പ്രേംകുമാർ

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ ചുമതലയേറ്റു. നിയമപരമായി നിരപരാധിത്വം തെളിയിച്ച് രഞ്ജിത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനമേറ്റ ശേഷം പ്രേംകുമാർ പ്രതികരിച്ചു. ഒരുപാട് പദ്ധതികൾ മുന്നിലുണ്ട്. വ്യക്തിപരമായി സന്തോഷവാനാണെന്ന് പറയാനാകില്ലെന്നും പ്രിയപ്പട്ട...

ഹണി ട്രാപ്പ് വഴി നഗ്നചിത്രങ്ങൾ പകർത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

ഹണി ട്രാപ്പ് വഴി നഗ്നചിത്രങ്ങൾ പകർത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. ചെമ്മനാട് മുണ്ടാങ്കുളം സ്വദേശി സയ്യിദ് റഫീഖ് (33) ആണ് പോലീസ് പിടിയിലായത്. ഇതേ കേസിൽ രണ്ടു സ്ത്രീകളടക്കം...

നമ്മൾ പറയുന്ന രഹാസ്യം പോലും ഫോൺ ഒപ്പിയെടുക്കുന്നുവെന്ന് സ്ഥിതീകരിച്ച് മാർക്കറ്റിംഗ് സ്ഥാപനം

നമ്മൾ സംസാരിച്ച ചില ഉൽപ്പന്നങ്ങൾ ഫോണിൽ പരസ്യമായി വരുന്നത് നമ്മൾ ശ്രദ്ധിച്ചിരിക്കാം. ഫോണുകൾ നമ്മൾ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്നതായിരുന്നു ടെക് ലോകത്ത് ഉയർന്ന ആശങ്ക. ഈ ആശങ്കയും സംശയവും പരിഹരിച്ച് ഒരു മാർക്കറ്റിംഗ്...

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരി​ഗണിക്കുക പ്രത്യേക...

ഹരിയാനയിൽ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്; ബ്രാഹ്മണനെ കൊന്നതിൽ മാപ്പ് ചോദിച്ച് പ്രതി

ഹരിയാനയിൽ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിൽ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാ സേന. അവനെ പശുക്കടത്തുകാരനായി തെറ്റിദ്ധരിച്ചാണ് വെടിയുതിർത്തതെന്നും പറഞ്ഞു. കൊല്ലപ്പെട്ടയാൾ മുസ്ലീമല്ല ഒരു ബ്രാഹ്മണനാണ് എന്ന് അറിഞ്ഞപ്പോൾ വളരെ ഖേദിച്ചുവെന്നും പിന്നീട് പ്രതി...

കാലാവസ്ഥാ വ്യതിയാനം മൂലം സൈബീരിയയിലെ നരകകവാടം വികസിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ

കാലാവസ്ഥാ വ്യതിയാനം മൂലം സൈബീരിയയിലെ നരകകവാടം എന്നറിയപ്പെടുന്ന ഭീമൻ ഗർത്തം വികസിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ. തണുത്തുറഞ്ഞ യാന ഹൈലാൻഡ്‌സിൽ സ്ഥിതി ചെയ്യുന്ന ബത​ഗൈക ഗർത്തം നരകത്തിലേക്കുള്ള വാതിൽ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ...

തുരങ്കങ്ങളുടെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരയ്ക്കുന്നവരാണെന്ന വാദവുമായി കേന്ദ്രമന്ത്രി

തുരങ്കങ്ങളുടെ തകർച്ചയ്ക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരയ്ക്കുന്നവരാണെന്ന വാദവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അവരെ കുറ്റവാളികൾ എന്ന് വിളിക്കണം. ഈ വാക്ക് ഉപയോഗിച്ചതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ മറ്റൊരു വഴിയുമില്ലെന്നും ഗഡ്കരി...

സെപ്തംബർ 14 ന് മുൻപ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്തെ പൗരന്മാർക്ക് ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് മാറിയിരിക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്തു വർഷത്തിലും...