പതിനാറുകാരിയുടെ ആത്മഹത്യ : പ്രതി അറസ്​റ്റില്‍

0
18

വ​ട​ക്കാ​ഞ്ച​രിയിൽ പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് പ​തി​നാ​റ് വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്​​ത കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലെ താ​ല്‍​ക്കാ​ലി​ക ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്ന കോ​ട്ട​യം വൈ​ക്കം അ​യ്യ​ര്‍​കു​ള​ങ്ങ​ര​യി​ലെ അ​ഞ്ച​പ്പു​ര വീ​ട്ടി​ല്‍ ശ​ര​ത്തി​നെ (25) ആ​ണ്​ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​മാ​ധ​വ​ന്‍ കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​രം പൂ​വാ​റി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

ശാ​ന്തി​ക്കാ​ര​നാ​യ പ്ര​തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ശീ​ക​രി​ച്ച്‌​ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും കോ​ട്ട​യ​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ പോ​യി താ​ലി​കെ​ട്ടി വീ​ട്ടി​ല്‍ കൊ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു.ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.