Tag: featured news

ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി

ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി

  ഇസ്രായേൽ -പാലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന സുരക്ഷ നിർദ്ദേശങ്ങൾ ...

കേരളത്തിന് വാക്സിൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണം; കേന്ദ്രത്തിനോട് ഹൈക്കോടതി

കേരളത്തിന് വാക്സിൻ എപ്പോൾ നൽകുമെന്ന് വ്യക്തമാക്കണം; കേന്ദ്രത്തിനോട് ഹൈക്കോടതി

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ കൊവിഡ് വാക്സീൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദേശം. ഇക്കാര്യത്തിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ ...

കൊ​റോ​ണ ന​മ്മ​ളെ പോ​ലൊ​രു ജീ​വി, അ​തി​നും ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്: ബി​ജെ​പി നേ​താ​വ്

കൊ​റോ​ണ ന​മ്മ​ളെ പോ​ലൊ​രു ജീ​വി, അ​തി​നും ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്: ബി​ജെ​പി നേ​താ​വ്

ന​മ്മ​ളെ പോ​ലെ കൊ​റോ​ണ വൈ​റ​സി​നും ജീ​വി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ ...

അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യത, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യത, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

നടൻ പി സി ജോർജ്‌ അന്തരിച്ചു

നടൻ പി സി ജോർജ്‌ അന്തരിച്ചു

  നടൻ പി സി ജോർജ്‌ അന്തരിച്ചു. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉന്നത പോലീസ് പദവിയിൽ ഇരിക്കവെയാണ്‌ സിനിമയിലെത്തിയത്‌. സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ആയിരുന്നു. ...

വിവാദ സിഎസ്‌ഐ ധ്യാനം: സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും കേസ്; ബിഷപ്പ് റസാലവും വൈദികരും പ്രതികളാകും

മൂന്നാറിൽ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ഭീഷണി

  മൂന്നാറിലെ സിഎസ്ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടിടി പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ ...

സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം, കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം, കൺട്രോൾ റൂമുകൾ തുറന്നു

    സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം. കോഴിക്കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിൽ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം വെള്ളം ...

മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും

മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ന്യൂ​ന​മ​ർ​ദം ഇ​ന്ന് അ​തി​തീ​വ്ര​മാ​കും

  കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത. അതി ജാഗ്രത വേണമെന്ന് കേരള സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ...

മൃതദേഹങ്ങള്‍ ഗംഗയില്‍, കേന്ദ്രത്തിനും സംസ്ഥാനസർക്കാരുകൾക്കും ദേശീയ മനുഷ്യാവകാശ കമീഷന്റെ നോട്ടീസ്

മൃതദേഹങ്ങള്‍ ഗംഗയില്‍, കേന്ദ്രത്തിനും സംസ്ഥാനസർക്കാരുകൾക്കും ദേശീയ മനുഷ്യാവകാശ കമീഷന്റെ നോട്ടീസ്

  ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകിയെത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസ് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച്‌ നാല് ദിവസത്തിനകം റിപ്പോര്‍ട്ട് ...

ഓക്സിജൻ ടാങ്കറുകൾ: കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി, ആദ്യ സർവീസ് വെള്ളിയാഴ്ച

ഓക്സിജൻ ടാങ്കറുകൾ: കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി, ആദ്യ സർവീസ് വെള്ളിയാഴ്ച

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തെരഞ്ഞെടുത്ത കെഎസ്ആർടിസി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി. ...

Page 1 of 213 1 2 213
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.