Thursday
2 May 2024
29.8 C
Kerala

Entertainment

Kerala

India

World

Sports

Business

ഡൽഹിയിൽ 80 സ്കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷിണി

ഡൽഹി-എൻസിആറിൽ ഉടനീളമുള്ള 80-ലധികം സ്‌കൂളുകൾക്ക് മെയ് 1-ന് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. റഷ്യയിലെ സെർവറിൽ നിന്നാണ് ഇമെയിൽ വന്നതെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. എല്ലാ സ്കൂളുകളിലേക്കും ഇമെയിൽ അയയ്ക്കാൻ ഒരൊറ്റ...

ലൈംഗികാതിക്രമക്കേസിലെ പ്രതി ഹസൻ എംപി പ്രജ്വൽ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ഹസൻ എംപി പ്രജ്വൽ രേവണ്ണ ജർമനിയിൽ നിന്ന് ഈയാഴ്ച തിരിച്ചെത്തിയേക്കുമെന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് മൂന്നിനോ നാലിനോ പ്രജ്വൽ ഇന്ത്യയിലേക്ക് മടങ്ങിയേക്കുമെന്ന് അധികൃതർ സൂചന നൽകി. അശ്ലീലവീഡിയോകള്‍ പ്രചരിച്ചതിന്...

കാല്‍ വഴുതി കിണറ്റിൽ വീണ്‌ പത്തു വയസ്സുകാരൻ മരിച്ചു; അപകടം ന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ് 10 വയസുകാരൻ മരിച്ചു. വള്ളയിൽ ബിജു പോളിൻ്റെ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കൊടക്കച്ചിറയിൽ ബുധനാഴ്ച രാവിലെ...

പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു

പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി പ്രതികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ കേസെടുത്തു. മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളായ നബിൻ, കൈഫ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ബന്ധുക്കൾ പോലീസിനെ ബന്ദികളാക്കി ഇവരെ...

തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 മരണം

തമിഴ്‌നാട്ടിൽ കരിങ്കൽ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് തൊഴിലാളികൾ മരിച്ചു. 8 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ കാര്യപ്പെട്ടിയിലാണ് അപകടം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് ഗോഡൗണിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട്...

അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ തോക്കുധാരി ആറ് പേരെ കൊലപ്പെടുത്തി

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ തോക്കുധാരി ആറുപേരെ വെടിവച്ചു കൊന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ ഷിയ പള്ളിയിൽ തിങ്കളാഴ്ച രാത്രി പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. മരിച്ചവരിൽ ഒരു സ്ത്രീയും ഒരു...

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; പോലീസിന് കനത്ത വീഴ്ചയുണ്ടായെന്ന് സിബിഐ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിൽ പോലീസിന് കനത്ത വീഴ്ചയുണ്ടായെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ സൂചിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ സഹായത്തിനായി പോലീസ് വാഹനത്തെ സമീപിച്ചെങ്കിലും വാഹനത്തിൻ്റെ താക്കോൽ തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു പോലീസുകാരുടെ...

മുംബൈ ഇന്ത്യൻസിനെതിരെ 4 പന്ത് ശേഷിക്കെ 4 വിക്കറ്റിന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വിജയം. അവസാന ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലഖ്‌നൗ വിജയിച്ചു. 62 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസാണ് ലഖ്‌നൗവിൻ്റെ ടോപ്...

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം; ബിജെപി നേതാകൾക്ക് ഇപി ജയരാജന്റെ വക്കീൽ നോട്ടീസ്

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. വിവിധ പത്രങ്ങൾക്കും വാർത്താ ചാനലുകൾക്കും നൽകിയ അഭിമുഖങ്ങളിൽ...

ചെങ്കടലിൽ ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആക്രമണം

ജി​ബൂ​ത്തി​യി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലി​നു നേ​രെ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ആക്രമണം. ചെ​ങ്ക​ട​ലി​ൽ യ​മ​നി​ൽ നിന്നാണ് ഹൂതികളുടെ ആക്രമണം ഉണ്ടായത്. സ​മു​ദ്ര​പാ​ത​യി​ലെ അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നെ​തി​രാ​യ ഹൂ​തി​ക​ളു​ടെ ഏ​റ്റ​വും പു​തി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നി​ത്....