ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​ തീയതി പ്ര​ഖ്യാ​പി​ച്ചു

0
64

 

 

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു സ​ര്‍​വ​ക​ലാ​ശാ​ല (ജെ​എ​ൻ​യു) പ്ര​വേ​ശ​ന പ​രീ​ക്ഷ​ തീയതി പ്ര​ഖ്യാ​പി​ച്ചു. സെ​പ്റ്റം​ബ​ർ 20 മു​ത​ല്‍ 23 വ​രെ പ​രീ​ക്ഷ ന​ട​ത്തു​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഓ​ഗ​സ്റ്റ് 27 വ​രെ അ​പേ​ക്ഷകൾ ന​ൽ​കാം.