ടോക്കിയോ ഒളിമ്പിക്സ് 2021 : ഷൂട്ടിംഗിൽ ഇന്ത്യ പുറത്ത്

0
44

ഒളിമ്പിക്സിൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​നു ഭാ​ക​ർ-​സൗ​ര​ഭ് ചൗ​ധ​രി സ​ഖ്യം പു​റ​ത്ത്. 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ളി​ൽ മെ​ഡ​ൽ റൗ​ണ്ടി​ലെ​ത്താ​തെ​യാ​ണ് സ​ഖ്യം പു​റ​ത്താ​യ​ത്. ആ​റ് ലോ​ക​ക​പ്പി​ൽ അ​ഞ്ചി​ലും സ്വ​ർ​ണം നേ​ടി​യ സ​ഖ്യ​മാ​ണ് ടോ​ക്കി​യോ​യി​ൽ വീ​ണ​ത്.