ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാകർ-സൗരഭ് ചൗധരി സഖ്യം പുറത്ത്. 10 മീറ്റർ എയർ പിസ്റ്റളിൽ മെഡൽ റൗണ്ടിലെത്താതെയാണ് സഖ്യം പുറത്തായത്. ആറ് ലോകകപ്പിൽ അഞ്ചിലും സ്വർണം നേടിയ സഖ്യമാണ് ടോക്കിയോയിൽ വീണത്.