കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായക് കെ. സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ ഫോട്ടോകൾ പുറത്ത്.
മാർച്ച് 21ന്ന് സുനിൽ നയിക്കാണ് ചിത്രം പങ്കുവച്ചത്.
സുന്ദരയും സുനിൽ നായ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഫേസ് ബുക്ക് പോസ്റ്റിലുള്ളത്
മാർച്ച് 21 ന് പണം നൽകിയെന്നാണ് കെ.സുന്ദരയുടെ വെളിപ്പെടുത്തൽ.
22 ന്നാണ് സുന്ദര നോമിനേഷൻ പിൻ വലിച്ചത്.