ജനങ്ങൾക്കൊപ്പം : ബജറ്റ് അവതരണം ആരംഭിച്ചു

0
18

 

 

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൻറെ ആ​​​ദ്യ ബ​​​ജ​​​റ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കുന്നത്.തു​​​ട​​​ർ ബ​​​ജ​​​റ്റാ​​​ണെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​കും. ചുമതലയേറ്റ്‌ രണ്ട്‌ ആഴ്‌ചയ്‌ക്കകം ബജറ്റ്‌ അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യമാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാലിന്‌