ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തി

0
33

ബിജെപി സ്ഥാനാർത്ഥിയുടെ കാറിൽ വോട്ടിങ് യന്ത്രം കണ്ടെത്തി. അസാമിലെ പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൃഷ്‌ണേന്ദു പോളിന്റെ കാറിൽ നിന്നുമാണ് ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയത്.

കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങൾ നടത്തിയിരിക്കുന്നത്.നാട്ടുകാരാണ് കാർ തടഞ്ഞുനിർത്തി കാറിന്റെ ഡിക്കിയിൽ നിന്ന് ഇവിഎം മെഷീനുകൾ കണ്ടെത്തിയത്. നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.