Saturday
27 April 2024
28.8 C
Kerala

Entertainment

Kerala

India

World

Sports

Business

ഐ.എസ്.എൽ; ഇവാൻ വുകോമനോവിച്ച് മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞു

ഐ.എസ്.എലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്‌റ്റേഴ്‌സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക്...

മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി

മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. മലയിൻകീഴ് മച്ചേൽ എൽപി സ്കൂളിൽ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 500ന്‍റെ നോട്ടുകളാണ്...

കളളവോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകാരെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകർ

കാസര്‍ഗോഡ് ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. കൈരളി ന്യൂസ് റിപ്പോർട്ടർ ഷിജു കണ്ണൻ, ചാനലിൻ്റെ ക്യാമറാമാൻ...

പാലക്കാട് പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ...

ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്സാപ്പും ഫേസ്ബുക്കും

2021-ൽ നടപ്പാക്കിയ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളെ ചോദ്യം ചെയ്ത് WhatsApp LLC-യും അതിൻ്റെ മാതൃ കമ്പനിയായ Facebook Inc-യും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഭേദഗതി പ്രകാരം സോഷ്യൽ മീഡിയ ഇടനിലക്കാർ ചാറ്റുകൾ കണ്ടെത്താനും...

സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു

സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യം നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന മോഹനകൃഷ്ണൻ സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരുമായുള്ള അടുപ്പത്തെ തുടർന്നാണ് സിനിമാരംഗത്തേക്ക് വന്നത്. ആയുഷ്‌കാലം, ഭൂതക്കണ്ണാടി, കാരുണ്യം,...

നോട്ടയ്ക്ക് കൂടുതൽ വോട്ട് ലഭിച്ചാൽ ആ മണ്ഡലത്തിലെ ഫലം അസാധുവാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

ഒരു തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചാൽ ആ മണ്ഡലത്തിലെ ഫലം അസാധുവാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്. നോട്ടയേക്കാൾ കുറവ്...

പാലക്കാട് കനത്ത ചൂട്; 45.2 ഡിഗ്രി രേഖപ്പെടുത്തി

പാലക്കാട് എരുമയൂരിൽ ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് രേഖപ്പെടുത്തിയത് 45.2 ഡിഗ്രി കനത്ത ചൂട്. വോട്ടർമാരെയും പോളിംഗ് ജോലി ചെയ്യുന്നവരെയും ചൂട് വലിയതോതിൽ ബുദ്ധിമുട്ടിക്കുകയാണ്. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ്...

വധുവിന് കുടുംബം നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി

വധുവിന് കുടുംബം നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗിച്ചാലും ഭാര്യയുടെ സ്വത്ത് തിരികെ നൽകാൻ ഭർത്താവിന് ധാർമിക ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസിൽ...

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ്...