Tag: കോവിഡ്

ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും കോവിഡ്

ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും കോവിഡ്

  ഹൈദരാബാദ്​ മൃഗശാലയിലെ എട്ട്​ ഏഷ്യൻ സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും​ രോഗം കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ മൃഗങ്ങളിലും വൈറസ് ...

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​ങ്ങ​ൾ തേടി ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​ങ്ങ​ൾ തേടി ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ​ ആ​ശ​ങ്ക​യു​ണ്ടാ​ക്കുന്നുവെന്നും ഇവയെ പ്രതിരോധിക്കാൻ പരിഹാരങ്ങൾ തേടുന്നുവെന്നും ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ. ന​മ്മ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ര​ണം വൈ​റ​സി​ൻറെ ഭീ​ഷ​ണി തു​ട​രു​ക​യാ​ണ്. കോ​വി​ഡി​ൻറെ ...

കോവിഡ് ഇല്ലാതാക്കാൻ ഹിന്ദു ആചാരമായ യാഗം നടത്തിയാൽ മതിയെന്ന് ബിജെപി മന്ത്രി ഉഷ താക്കൂർ

കോവിഡ് ഇല്ലാതാക്കാൻ ഹിന്ദു ആചാരമായ യാഗം നടത്തിയാൽ മതിയെന്ന് ബിജെപി മന്ത്രി ഉഷ താക്കൂർ

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുമ്പോൾ രോഗമില്ലാതാക്കാൻ ഹിന്ദു ആചാരമായ യാഗം നടത്തിയാൽ മതിയെന്ന് മധ്യപ്രദേശ് ബിജെപി മന്ത്രി ഉഷ താക്കൂർ. 'നമ്മുടെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ നാലു ദിവസം ...

സാധാരണക്കാരെ പിഴിഞ്ഞ് ; കുത്തകകൾക്ക് കൈയയച്ചും

കോവിഡ് കാലത്ത് ജനങ്ങൾക്ക് മറ്റൊരു പ്രതിസന്ധികൂടി, ഇന്ധന വില വർധന വീണ്ടും തുടരുന്നു

കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹിക്കാൻ മറ്റൊരു പ്രതിസന്ധികൂടി. സംസ്ഥാനത്ത് ഇന്ധന വില വർധന വീണ്ടും തുടരുന്നു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും ...

കോവിഡിനെ “ആപ്പി”ലാക്കി; തിരുവനന്തപുരം കോർപറേഷന്റെ ഹൈടെക്‌ മാതൃക

കോവിഡിനെ “ആപ്പി”ലാക്കി; തിരുവനന്തപുരം കോർപറേഷന്റെ ഹൈടെക്‌ മാതൃക

  കോവിഡ്‌ പ്രതിരോധത്തിനായി തിരുവനന്തപുരം കോർപറേഷന്റെ ‘ഹൈടെക്‌ മാതൃക’. ജിയോടാഗിങ് വഴിയാണ്‌ മഹാമാരിക്കെതിരെ ‘ന്യൂജെൻ’ പ്രതിരോധം. സ്‌മാർട്ട്‌ ട്രിവാൻഡ്രം സോഫ്‌റ്റ്‌വെയറിന്റെയും കം മൊബൈൽ ആപ്പിന്റെയും സഹായത്തോടെയാണ്‌ കോവിഡിനെ ...

രാജ്യത്ത് 3,79,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3,645 മരണം

കോവിഡിനെതിരെ ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നത് വിഡ്ഢിത്തം: മുന്നറിയിപ്പ് നൽകി വിദഗ്ധർ

  രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധമെന്ന പേരിൽ ചാണകവും ഗോമൂത്രവും ശരീരത്ത് പുരട്ടുന്നത് വിഡ്ഢിത്തരമാണെന്ന് ആരോഗ്യ വിദഗ്ധർ. അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസജടിലവുമാണ് ഇത്തരം ചികിത്സകളെന്ന് ...

ഓക്‌സിജന്‍ ക്ഷാമം; തമിഴ്‌നാട്ടില്‍ 11 പേര്‍ മരിച്ചു

ആന്ധ്രയിലും ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 11 കോവിഡ് രോഗികള്‍ പിടഞ്ഞുമരിച്ചു. തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലാണ് ദാരുണസംഭവം. ഇന്നലെ രാത്രിയോടെയാണ് വെന്റിലേറ്ററിന്റെ സഹായത്താല്‍ ...

ചികിത്സക്കൊള്ളയ്‌ക്ക്‌ കടിഞ്ഞാണിടണം

ചികിത്സക്കൊള്ളയ്‌ക്ക്‌ കടിഞ്ഞാണിടണം

ദേശാഭിമാനി മുഖപ്രസംഗം കത്തുന്ന പുരയിൽനിന്ന്‌ കഴുക്കോൽ വലിക്കുന്ന സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിലയ്‌ക്കുനിർത്താതെ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധയജ്ഞത്തിന്‌ മുന്നോട്ടുപോകാനാകില്ലെന്ന മുന്നറിയിപ്പാണ്‌ തിങ്കളാഴ്‌ച ഹൈക്കോടതി നൽകിയത്‌. സ്വകാര്യ മേഖലയിൽ ...

‘ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്’ : എ.വിജയരാഘവൻ

ഈ ദുരിതകാലത്ത് യാതൊരു ദയയുമില്ലാതെ ഇന്ധനവില വർധിപ്പിക്കാൻ മോഡിക്കല്ലാതെ മറ്റാർക്കുമാകില്ല:എ വിജയരാഘവൻ

കോവിഡ് അതിവ്യാപനത്തിൽ രാജ്യം പകച്ചുനിൽക്കുമ്പോൾ ഇന്ധന വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്നത് തീവെട്ടികൊള്ളയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് ...

കോ​വി​ഡ്: വി​ദേ​ശ സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് സ്പെ​ഷ​ൽ സെ​ൽ; ചു​മ​ത​ല ഇ​ള​ങ്കോ​വ​ന്

കോ​വി​ഡ്: വി​ദേ​ശ സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് സ്പെ​ഷ​ൽ സെ​ൽ; ചു​മ​ത​ല ഇ​ള​ങ്കോ​വ​ന്

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശ​ത്തു നി​ന്നു​മു​ള്ള സ​ഹാ​യ​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​ന് മൂ​ന്ന് ഐ​എ​എ​സ് ഓ​ഫീ​സ​ർ​മാ​ര​ട​ങ്ങി​യ സ്‌​പെ​ഷ​ൽ സെ​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ള​ങ്കോ​വ​നാ​ണ് ...

Page 1 of 11 1 2 11
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.