ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

0
67

ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

എകെ 47 തോക്കുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവിൻ്റെ തലയ്ക്ക് അന്വേഷണ ഏജൻസികൾ 25 ലക്ഷം രൂപ ഇനാം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.