Tag: india

മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ  പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

രാജ്യദ്രോഹക്കുറ്റത്തിന് വൈഎസ്‌ആര്‍ കോണ്‍ഗ്രസിലെ വിമത നേതാവും നര്‍സപുരം എംപിയുമായ കനുമുരു രഘുരാമ കൃഷ്ണരാജുവിനെ അറസ്റ്റ് ചെയ്തു. 2012 ലെ അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ...

കോവിഡ്: ശ്മശാനങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങുമായി കര്‍ണാടക സർക്കാർ

കോവിഡ്: ശ്മശാനങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങുമായി കര്‍ണാടക സർക്കാർ

കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ബംഗളുരുവിലെ ശ്മശാനങ്ങള്‍ ഓണ്‍ലൈന്‍ ആയി ബുക്ക്​ ചെയ്യാന്‍ ഹെല്‍പ്പ്​ലൈന്‍ സൗകര്യമൊരുക്കി കര്‍ണാടക. ഒരാള്‍ വീട്ടിലോ ആശുപത്രിയി​ലോ മരിച്ചാല്‍ അവരുടെ ...

മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

മധുരയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ലോക കേരളസഭാംഗമായ കൊല്ലം വെളിയം ആരൂർക്കോണം അശ്വതി ഭവനിൽ എൻ ധനപാലൻ (അനി-‐ 58), ഭാര്യ ജലജ ...

വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യൻ യൂണിയൻ വിമാനം ഇന്ത്യയിലെത്തി

വെന്റിലേറ്ററുകളും മരുന്നുകളുമായി യൂറോപ്യൻ യൂണിയൻ വിമാനം ഇന്ത്യയിലെത്തി

കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ന​ട്ടം​തി​രി​യു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ(​ഇ​യു) മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ത്തി​ച്ചു. ഇ​യു അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വെ​ന്‍റി​ലേ​റ്റ​റു​ക​ളും റെം​ഡെ​സി​വി​റും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​യ​യ​ച്ച വി​മാ​നം വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ ...

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റി

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങൾ പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. മെയ് 14 മുതല്‍ മെയ് 17 ...

കൊവിഡ് നിയന്ത്രണത്തിൽ മോദി സർക്കാർ പരാജയപ്പെട്ടു: അന്താരാഷ്ട്ര മെഡിക്കൽ ജേർണൽ

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, ...

കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു ; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത

കുട്ടികളില്‍ കോവാക്‌സിന്‍ രണ്ടും മൂന്നും പരീക്ഷണത്തിന് ഡിസിജിഐയുടെ അനുമതി

രാജ്യത്ത് കുട്ടികളില്‍ കോവാക്‌സീന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. രണ്ടു മുതല്‍ 18 വയസു വരെയുള്ളവരില്‍ പരീക്ഷണത്തിനാണ് ഡിസിജിഐ ...

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; പകല്‍ക്കൊള്ള നീതികരിക്കാനാകില്ല- ഹൈക്കോടതി

ഒരു കഞ്ഞിക്ക് 1350 രൂപ, പാരസെറ്റമോളിന് 45 രൂപവരെ; പകല്‍ക്കൊള്ള നീതികരിക്കാനാകില്ല- ഹൈക്കോടതി

കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ ...

അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്

അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ന്‍ രം​ഗ​സ്വാ​മി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച കോവിഡ് ...

Page 1 of 7 1 2 7
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.