പാലക്കാട് ജെസിബി മോഷണം പോയി

0
101

പാലക്കാട് മണ്ണാര്‍ക്കാട് വീയ്യക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. കെ എല്‍ 50 D 3457 നമ്പറിലുളള ജെസിബിയാണ് മോഷണം പോയത്.

ജെസിബി വാളയാര്‍ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. നരിയംക്കോട് അബു എന്നയാളുടെ ബിസ്മി എന്ന് പേരുളള ജെസിബിയാണ് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.