ഉക്രൈനെ ആണവ നിലയത്തിന് സമീപം റഷ്യ മിസൈൽ ആക്രമണം നടത്തി

0
93
Surveillance camera footage shows a flare landing at the Zaporizhzhia nuclear power plant during shelling in Enerhodar, Zaporizhia Oblast, Ukraine March 4, 2022, in this screengrab from a video obtained from social media. Zaporizhzhya NPP via YouTube/via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. MANDATORY CREDIT. NO RESALES. NO ARCHIVES. REFILE - ADDITIONAL CAPTION INFORMATION

ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ പി​വ്ദെ​നൗ​ക്രെ​യ്ന്‍​സ്ക് ആ​ണ​വ നി​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ റ​ഷ്യ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​നും വീ​ടു​ക​ള്‍​ക്കും കേ​ടു​പ​റ്റി​യ​താ​യും നാ​ല് കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യും പ്രാ​ദേ​ശി​ക ഗ​വ​ര്‍​ണ​ര്‍ വി​റ്റാ​ലി കിം ​അ​റി​യി​ച്ചു.

യുക്രെയ്ന്‍ അതിര്‍ത്തിയിലെ ക്രിമിയിന്‍ പ്രവിശ്യയിലുള്ള ആണവ നിലയത്തിന് സമീപത്ത് റഷ്യ മിസൈല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.