സുനിൽകുമാറിനും കുടുംബത്തിനും ഇനി സമാധാനമായി തല ചായ്ക്കാം, സിപിഐ എം നിർമിച്ച വീട് കൈമാറി

0
36

വാഴാട്ടുകോണത്ത് സിപിഐ എം നിർമിച്ച വീട് സുനിൽകുമാറിനും കുടുംബത്തിനും കൈമാറി. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. വീടിന്റെ താക്കോൽ സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി .എസ് എസ് രാജലാൽ സുനിൽ കുമാറിനും ഭാര്യയ്ക്കും കൈമാറി. വി ബാലചന്ദ്രൻനായർ, സി കെ ദിനേശ്കുമാർ, കെ എം മനോജ് തുടങ്ങിയവർ സംബന്ധിച്ചു.