ബം​ഗ​ളൂ​രു​വി​ൽ ഒ​രു കോ​ള​ജി​ലെ 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
27

ബം​ഗ​ളൂ​രു​വി​ൽ ഒ​രു കോ​ള​ജി​ലെ 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ശ്രീ ​ചൈ​ത​ന്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സം​ഭ​വം.

കോ​വി​ഡ് ബാ​ധി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ ഹോ​സ്റ്റ​ലു​ക​ളി​ൽ ക്വാറൻറൈനിലേക്ക് മാറ്റി. കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഈ ​മാ​സം ആ​ദ്യ​മാ​ണ് കോ​ള​ജി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.