കോഴിക്കോട് പെരുമണ്ണയിൽ തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു; ഒരു മരണം

0
14

കോഴിക്കോട് പെരുമണ്ണയിൽ തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു. ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴികോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മതിൽ നിർമാണത്തിനിടെയായിരുന്നു അപകടം. ഒരാളെ രക്ഷപ്പെടുത്തി.