ഓസ്ട്രേലിയക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും സ്വന്തമാക്കി ബംഗ്ലാദേശ്. പരമ്പരയിലെ നാലാം മത്സരത്തില്‍ ആറ് വിക്കറ്റ് ജയവുമായാണ് ബംഗ്ലാദേശ് അഞ്ച് മത്സരങ്ങളുള്ള പരമ്പര 3-1ന് സ്വന്തമാക്കിയത്. 19.3 ഓവറില്‍ ന്യൂസിലന്‍ഡ് 93 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി.
Recent Comments