നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ ചുട്ടുകൊന്ന ര​ണ്ടു​ സ്ത്രീകള്‍ക്കെതിരെ കേ​സ്

0
23

പ്ര​സ​വി​ച്ചു കി​ട​ന്ന തെ​രു​വു​നാ​യ​യു​ടെ കു​ഞ്ഞു​ങ്ങ​ളെ തീ​വ​ച്ച്‌ കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു സ്ത്രീ​ക​ള്‍​ക്കെ​തി​രേ ആ​ലു​വ വെ​സ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാ​ഞ്ഞാ​ലി ഡൈ​മ​ണ്‍​മു​ക്ക് പു​തു​മാ​ട​ശേ​രി മേ​രി, ചാ​ണ​യി​ല്‍ ല​ക്ഷ്മി എന്നിവർക്കെതിരെയാണ് കേസെടുത്തത്. അ​ഞ്ച് വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ക്രൂ​ര​പെ​രു​മാ​റ്റ​മെ​ന്ന വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. സെ​പ്റ്റം​ബ​ര്‍ നാ​ലി​നാ​ണ് മേ​രി​യു​ടെ വീ​ടി​ന് സ​മീ​പം പ്ര​സ​വി​ച്ചു കി​ട​ന്ന നാ​യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ക​ത്തി​ച്ച​ത്. സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​തോ​ടെ “ദ​യ’ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ പൊലീസിൽ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്നാ​ണ് കേ​സ് രജിസ്റ്റർ ചെയ്‍തത്.