ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ; സമൂഹമാധ്യമങ്ങളിൽ താരമായി കെ ടി ജലീൽ

0
44

മുസ്ലിം ലീഗിന്റെ കള്ളപണമിടപ്പാട് അടപടലം പൂട്ടിയ കെ ടി ജലീൽ തന്നെയാണ് ഇന്നും സോഷ്യൽമീഡിയിലെ ട്രെൻഡ്. പി കെ കുഞ്ഞല്ലയ്ക്കുട്ടിയുടെ അനധികൃത ഇടപാടുകളിലും ലീഗിനെ ഒറ്റുന്ന നടപടിയും തെളിവ് സഹിതം കെ ടി ജലീൽ പൊളിച്ചടിക്കിയിരുന്നു. ഇതോടെയാണ് സമൂഹമാധ്യമങ്ങൾ ജലീലിനെ ഏറ്റെടുത്തത്. സൈബറിടങ്ങളിൽ എല്ലാം ലീഗിനെയും കുഞ്ഞാപ്പയെയും പൂട്ടിയ ജലീൽ തന്നെയാണ് ചർച്ച വിഷയം