
ടോക്കിയോ ഒളിമ്പിക്സ് ബാറ്റ്മിന്റണിൽ ജപ്പാൻ താരത്തെ പരാജയപ്പെടുത്തി പി വി സിന്ധു സെമിയിൽ കടന്നു . ഇതോടെ ടോക്കിയോ ഒളിംപിസിൽ ഇന്ത്യയിക്ക് ഒരു മെഡൽ കൂടി ഉറപ്പായി.
അഥിതിയെയാ രാജ്യത്തിൻറെ ആകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പി വി സിന്ധു സെമിയിൽ കടന്നത്. 21 – 13 , 22 – 20 , റിയോ ഒളിംപിസിൽ ബാട്മിന്ടലിൽ വെളി മെഡൽ ജയതാവാണ് സിന്ധു .