ടോക്കിയോ ഒളിമ്പിക്സ് ; ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യ , പി വി സിന്ധു സെമിയിൽ

0
58
Tokyo 2020 Olympics - Badminton - Women's Singles - Group Stage - MFS - Musashino Forest Sport Plaza, Tokyo, Japan – July 25, 2021. P.V. Sindhu of India in action during the match against Ksenia Polikarpova of Israel. REUTERS/Leonhard Foeger

ടോക്കിയോ ഒളിമ്പിക്സ് ബാറ്റ്മിന്റണിൽ ജപ്പാൻ താരത്തെ പരാജയപ്പെടുത്തി പി വി സിന്ധു സെമിയിൽ കടന്നു . ഇതോടെ ടോക്കിയോ ഒളിംപിസിൽ ഇന്ത്യയിക്ക് ഒരു മെഡൽ കൂടി ഉറപ്പായി.

അഥിതിയെയാ രാജ്യത്തിൻറെ ആകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പി വി സിന്ധു സെമിയിൽ കടന്നത്. 21 – 13 , 22 – 20 , റിയോ ഒളിംപിസിൽ ബാട്മിന്ടലിൽ വെളി മെഡൽ ജയതാവാണ് സിന്ധു .