ടോക്കിയോ ഒളിമ്പിക്സ് 2021 : 200 മീറ്റർ ബട്ടർഫ്ലൈസിൽ സജൻ പ്രകാശ് പുറത്ത്

0
88

ടോക്കിയോ ഒളിംപിക്സ് നീന്തലിൽ മലയാളി താരം സജൻ പ്രകാശ് പുറത്ത്. ഏറെ പ്രതീക്ഷ നല്കിയയാണ് പുരുഷവിഭാഗം 200 മീറ്റർ ബട്ടർഫ്ലൈസിന്റെ ഹീറ്റ്സിൽ സജൻ മത്സരിച്ചത്.

നാലാമതായാണ് സജൻ ഫിനിഷ് ചെയ്തത്. ഒളിംപിക്സിന് എ കാറ്റഗറിയിൽ യോഗ്യത നേടിയ സജന് നീന്തൽക്കുളത്തിൽ വലിയ മുന്നേറ്റമാണ് എല്ലാവരും പ്രതിഷിച്ചിരുന്നത്.