മൂന്നാറില്‍ മണ്ണിടിച്ചില്‍ രൂക്ഷം, രാത്രിയാത്രകള്‍ക്ക് നിരോധനം

0
16

 

മൂന്നാറില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതോടെ രാത്രിയാത്രകൾക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തി. പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിലെ പൊലീസ് ക്യാന്റീനിന് സമീപം റോഡിലേക്ക് വീണ മണ്ണ് നീക്കുകയാണ്. മേഖലയില്‍ മണ്ണ് മാറ്റി. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.