ലക്ഷദ്വീപിൽ ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ഭരണകൂടം

0
17

 

ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി.മുൻപ് കോൺഗ്രസ് എംഎൽഎമാരുടെ പ്രവേശനവും ലക്ഷദ്വീപ് ഭരണകൂടം നിഷേധിച്ചിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. ൽകിയിരിക്കുന്ന അപേക്ഷയിൽ തെറ്റുകൾ ഉണ്ടെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഏഴ് ഇടത് എംപിമാർ നൽകിയ അപേക്ഷയണ് ലക്ഷദ്വീപ് ഭരണകൂടം തള്ളിയത്.