സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന: ഡി​ജി​പി അ​നി​ൽ​കാ​ന്ത്

0
28

 

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന​യെ​ന്ന് ഡി​ജി​പി അ​നി​ൽ​കാ​ന്ത്. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്ത്രീ ​സു​ര​ക്ഷ​യി​ൽ എ​ൻ​ജി​ഒ​മാ​രു​ടെ സ​ഹാ​യം തേ​ടും. ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. സ്ത്രീ​ധ​ന​മ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും.

അ​ടി​സ്ഥാ​ന പോ​ലീ​സിം​ഗ് ന​വീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. എ​ല്ലാ കേ​സു​ക​ളും വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കും. സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​സു​ക​ൾ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി അ​ന്വേ​ഷി​ക്കു​മെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.