Saturday
27 April 2024
27.8 C
Kerala

Entertainment

Kerala

India

World

Sports

Business

കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ 19ന് വെള്ളിയാഴ്ച രാവിലെ കരിഞ്ചോലയിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും ആളൊഴിഞ്ഞ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ റെക്കോർഡ് ചേസിങ്ങിന് ശേഷം പഞ്ചാബ് കിംഗ്‌സ് എട്ടാം സ്ഥാനത്തേക്ക്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്‌സിന് വമ്പൻ ജയം. കൊൽക്കത്ത ഉയർത്തിയ 262 റൺസ് വിജയലക്ഷ്യം പഞ്ചാബ് 8 പന്ത് ശേഷിക്കെ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ടി20 ക്രിക്കറ്റ്...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ്. 70.35 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ മണ്ഡലത്തിലാണ്. പത്തനംതിട്ട മണ്ഡലത്തിൽ കുറവ്. എന്നാൽ 2019നെ അപേക്ഷിച്ച് സംസ്ഥാനത്ത്...

സംസ്ഥാനത്തെ 3 ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യത; യെല്ലോ അലർട്ട്

ഇന്നും നാളെയുമായി സംസ്ഥാനത്തെ 3 ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. കൊല്ലത്ത്...

ഐ.എസ്.എൽ; ഇവാൻ വുകോമനോവിച്ച് മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞു

ഐ.എസ്.എലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്. ക്ലബും വുകോമനോവിച്ചും തമ്മിൽ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച് നൽകിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച ബ്ലാസ്‌റ്റേഴ്‌സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക്...

മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി

മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍ പണം കണ്ടെത്തി. മലയിൻകീഴ് മച്ചേൽ എൽപി സ്കൂളിൽ 112 ബൂത്തിന് സമീപത്ത് പടിക്കെട്ടിലായി ഉപേക്ഷിച്ച നിലയില്‍ 51,000 രൂപ കണ്ടെത്തുകയായിരുന്നു. 500ന്‍റെ നോട്ടുകളാണ്...

കളളവോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകാരെ ആക്രമിച്ച് യുഡിഎഫ് പ്രവര്‍ത്തകർ

കാസര്‍ഗോഡ് ചെര്‍ക്കള ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. കൈരളി ന്യൂസ് റിപ്പോർട്ടർ ഷിജു കണ്ണൻ, ചാനലിൻ്റെ ക്യാമറാമാൻ...

പാലക്കാട് പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ...

ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളെ ചോദ്യം ചെയ്ത് വാട്സാപ്പും ഫേസ്ബുക്കും

2021-ൽ നടപ്പാക്കിയ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളെ ചോദ്യം ചെയ്ത് WhatsApp LLC-യും അതിൻ്റെ മാതൃ കമ്പനിയായ Facebook Inc-യും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഭേദഗതി പ്രകാരം സോഷ്യൽ മീഡിയ ഇടനിലക്കാർ ചാറ്റുകൾ കണ്ടെത്താനും...

സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു

സിനിമാ-സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യം നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന മോഹനകൃഷ്ണൻ സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരുമായുള്ള അടുപ്പത്തെ തുടർന്നാണ് സിനിമാരംഗത്തേക്ക് വന്നത്. ആയുഷ്‌കാലം, ഭൂതക്കണ്ണാടി, കാരുണ്യം,...