Tuesday
16 April 2024
31.8 C
Kerala

Entertainment

Kerala

India

World

Sports

Business

പുരാതന ഒളിമ്പിയയിൽ 2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിയിച്ചു;

2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിച്ചു. ചൊവ്വാഴ്ച പുരാതന ഒളിമ്പിയയിൽ നടന്ന പരമ്പരാഗത ചടങ്ങിൽ ഗ്രീക്ക് നടി മേരി മിന 2024 പാരീസ് ഒളിമ്പിക്‌സിൻ്റെ ദീപം തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായികമേളയുടെ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ കങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് ശങ്കർ റാവു ഉൾപ്പെടെ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എകെ 47 തോക്കുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു. കൊല്ലപ്പെട്ട മാവോയിസ്റ്റ്...

ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ അറിവോടെയാണ് തനിക്കെതിരെ വ്യാജപ്രചാരണം...

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നാലാം റാങ്ക് മലയാളിയായ എറണാകുളത്ത് നിന്നുള്ള സിദ്ധാർത്ഥ് റാം കുമാറിന്. നിരവധി മലയാളികൾ ആദ്യ റാങ്കുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ലഖ്‌നൗവിൽ നിന്നുള്ള ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്ക്...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; അതിജീവിതയ്ക്ക് മൊഴിപ്പകര്‍പ്പ് നല്‍കാൻ ഹൈകോടതിയുടെ ഉത്തരവ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. അതിജീവിതയ്ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ...

കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ ‘കൂടോത്ര’ സാധനങ്ങൾ

കോയമ്പത്തൂർ-ഹിസാർ എക്സ്പ്രസിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ ‘കൂടോത്ര’ സാധനങ്ങൾ. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട വണ്ടിയിലെ ഒരു കോച്ചിൽ മണിക്കൂറുകളോളം ആളില്ലാതെ കിടന്ന ഒരു ബാഗ് തുറന്നപ്പോഴാണ് 'കൂടോത്ര’ സാധനങ്ങൾ യാത്രക്കാർ കണ്ടെത്തിയത്. രണ്ട് തേങ്ങ, കുങ്കുമം, ആൾരൂപം,...

കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് ഇന്നും നാളെയുമായി കടലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്നും നാളെയുമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ സ്റ്റഡീസ് ആൻഡ് റിസർച്ച് അറിയിച്ചു. നാളെ രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ...

പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്രതാരം മനോജ് കെ ജയൻ അദ്ദേഹത്തിൻ്റെ മകനാണ്. ഇരട്ടസഹോദരൻ കെ ജി വിജയനൊപ്പം കച്ചേരികൾ നടത്തി. 1986ൽ വിജയൻ...

വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശവും

സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും...

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട് കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി...