Kerala വസ്തുനികുതി പിഴകൂടാതെ ആഗസ്റ്റ് 31 വരെ അടയ്ക്കാം By News Desk - May 21, 2021 0 54 FacebookTwitterWhatsAppTelegram കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവയിൽ അടയ്ക്കേണ്ട വസ്തുനികുതി പിഴകൂടാതെ അടയ്ക്കാനുള്ള തീയതി ആഗസ്റ്റ് 31 വരെ നീട്ടി.