വസ്തുനികുതി പിഴകൂടാതെ ആഗസ്​റ്റ്​ 31 വരെ അടയ്​ക്കാം

0
25

കോവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത്​/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവയിൽ അടയ്​ക്കേണ്ട വസ്തുനികുതി പിഴകൂടാതെ അടയ്​ക്കാനുള്ള തീയതി ആഗസ്​റ്റ്​ 31 വരെ നീട്ടി.