അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കടക്കം സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറാണ് കെ സുധാകരനെ അലട്ടുന്ന പ്രശ്നം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അച്ഛന്റെ തൊഴിൽ ചൂണ്ടിക്കാടി വിഷയം വാർഗീയമാക്കാനുള്ള കിടഞ്ഞ ശ്രമത്തിലായി കെ സുധാകരൻ.
ഹെലികോപ്ടർ ഉപയോഗിച്ചു നടന്ന പ്രവർത്തനങ്ങളുടെ മൂല്യം അറിയാത്തതുകൊണ്ടാണോ അതോ ജാതിബോധം അന്ധനാക്കുന്നത് കൊണ്ടാണോ സുധാകരന്റെ പ്രസ്താവന എന്നറിയില്ല.