ജീവിതം തിരികെ നൽകിയത് ആ ഹെലികോപ്റ്റർ

0
35

അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കടക്കം സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറാണ് കെ സുധാകരനെ അലട്ടുന്ന പ്രശ്നം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അച്ഛന്റെ തൊഴിൽ ചൂണ്ടിക്കാടി വിഷയം വാർ​ഗീയമാക്കാനുള്ള കിടഞ്ഞ ശ്രമത്തിലായി കെ സുധാകരൻ.

ഹെലികോപ്ടർ ഉപയോ​ഗിച്ചു നടന്ന പ്രവർത്തനങ്ങളുടെ മൂല്യം അറിയാത്തതുകൊണ്ടാണോ അതോ ജാതിബോധം അന്ധനാക്കുന്നത് കൊണ്ടാണോ സുധാകരന്റെ പ്രസ്താവന എന്നറിയില്ല.