Wednesday
17 December 2025
26.8 C
Kerala
HomePoliticsഎൽഡിഎഫ്‌ പ്രചാരണം നയിച്ച്‌ മുഖ്യമന്ത്രി, ബുധനാഴ്‌ച മുതൽ സംസ്ഥാനതല പര്യടനം

എൽഡിഎഫ്‌ പ്രചാരണം നയിച്ച്‌ മുഖ്യമന്ത്രി, ബുധനാഴ്‌ച മുതൽ സംസ്ഥാനതല പര്യടനം

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രചാരണം അതിവേഗം മുന്നേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതിര്ത്വത്തിൽ ബുധനാഴ്‌ച മുതൽ സംസ്ഥാനതല പര്യടനം ആരംഭിക്കും. 14 ജില്ലകളിലും ഓരോ ദിവസമാണ്‌ പര്യടനം.

ബുധനാഴ്‌ച വയനാട്‌ ജില്ലയിലും ‌18- മലപ്പുറം, 19-പാലക്കാട്‌, 20-തൃശൂർ, 21-ഇടുക്കി, 22- കോട്ടയം, 23-പത്തനംതിട്ട, 24-ആലപ്പുഴ, 25- കൊല്ലം, 26- തിരുവനന്തപുരം, 27 -എറണാകുളം, 28-കോഴിക്കോട്‌, 29-കണ്ണൂർ, 30 – കാസർകോട്‌ എന്നിങ്ങനെയാണ്‌ പര്യടനം. കഴിഞ്ഞ എട്ടുമുതൽ സ്വന്തം മണ്ഡലമായ ധർമടത്താണ്‌ മുഖ്യമന്ത്രി. 31 മുതൽ വോട്ടെടുപ്പുവരെയും മണ്ഡലത്തിലുണ്ടാകും.

 

 

RELATED ARTICLES

Most Popular

Recent Comments