ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎൻയു) പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 20 മുതല്‍ 23 വരെ പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ഓഗസ്റ്റ് 27 വരെ അപേക്ഷകൾ നൽകാം.