കണ്ണൂർ ജില്ലയിൽ ഇന്ന് ബസ് സമരം

0
336

കാരണമില്ലാതെ തൊഴിലാളിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ വിവിധസ്ഥലങ്ങളിൽ ഇന്ന് ബസ് സമരം നടത്തുമെന്ന് തൊഴിലാളികൾ അറിയിച്ചു.

കണ്ണൂർ – തലശ്ശേരി
പാനൂർ – തലശ്ശേരി
വടകര -തലശ്ശേരി
കണ്ണൂർ കോഴിക്കോട്
കല്ലിക്കണ്ടി-തലശ്ശേരി
തൊട്ടിൽപ്പാലം -തലശ്ശേരി
സെ:പൊയിലൂർ-തലശ്ശേരി
ചെണ്ടയാട് -തലശ്ശേരി
ചെറുവാഞ്ചേരി – തലശ്ശേരി
കൂത്തുപറമ്പ് -പാനൂർ
മാഹിപ്പാലം – പാനൂർ
വടകര -പാനൂർ
കണ്ണൂർ – കൂത്തുപറമ്പ്