Tag: Kannur

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ വിമത പ്രകടനം, ആശങ്കയിൽ നേതാക്കൾ

ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ വിമത പ്രകടനം, ആശങ്കയിൽ നേതാക്കൾ

മുസ്ലിംലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ ലീഗ് വിമത വിഭാഗത്തിന്റെ പ്രകടനം. പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ...

കണ്ണൂർ സെൻട്രൽ ജയിലിൽ ആയുധങ്ങൾ കുഴിച്ചിട്ട നിലയിൽ; ജയിലില്‍ വ്യാപക പരിശോധന

കണ്ണൂർ സെൻട്രൽ ജയിലിൽ ആയുധങ്ങൾ കുഴിച്ചിട്ട നിലയിൽ; ജയിലില്‍ വ്യാപക പരിശോധന

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ക്ക് പുറമേ മഴു, കത്തികള്‍ എന്നിവയും കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. ജയിലില്‍ ...

കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമെന്ന് എൻഐഎ

കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമെന്ന് എൻഐഎ

ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ കണ്ണൂരിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. പിടിയിലായ യുവതികൾക്ക് ...

കണ്ണൂർ ജില്ലയിൽ വാ​ക്സി​നേ​ഷ​ന്‍ ഇന്ന് 120 കേ​ന്ദ്ര​ങ്ങ​ളി​ൽ

കണ്ണൂർ ജില്ലയിൽ വാ​ക്സി​നേ​ഷ​ന്‍ ഇന്ന് 120 കേ​ന്ദ്ര​ങ്ങ​ളി​ൽ

ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ഇ​ന്ന് 120 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ...

കണ്ണൂർ കാൽടെക്സിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ണൂർ കാൽടെക്സിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ണൂർ കാൽടെക്സിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കണ്ണൂർ കൊയിലി ആശുപത്രി ജീവനക്കാരി തോട്ടടയിലെ പ്രീതി (51) യാണ് മരിച്ചത്. രാവിലെ ഒമ്പതോടെയാണ് അപകടം. കാൽടെക്സ് ...

മാനസ അറിയാതെ ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചു , രാഖില്‍ മാനസയെ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ  ; മാനസയുടെ കൊലപാതകം കൂടുതൽ റിപോർട്ടുകൾ പുറത്ത് 

മാനസ അറിയാതെ ഹോസ്റ്റലിന് സമീപം റൂം എടുത്ത് താമസിച്ചു , രാഖില്‍ മാനസയെ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ ; മാനസയുടെ കൊലപാതകം കൂടുതൽ റിപോർട്ടുകൾ പുറത്ത് 

കോതമംഗലത്ത് സുഹൃത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ ഹോസ്റ്റലില്‍ നടന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി മാനസയുടെ സഹപാഠികള്‍.കൂട്ടുകാരികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മാനസയെന്നും സംഭവ സ്ഥലത്ത് പ്രതി രാഖില്‍ എത്തിയപ്പോള്‍ ...

ദിവസം 2.50 ലക്ഷം പേർക്ക്‌‌ വാക്‌സിൻ നൽകാന്‍ തീരുമാനം

കണ്ണൂർ ജില്ലയിൽ കൊവിഡ് വാക്സിനേഷന്‍ 109 കേന്ദ്രങ്ങളില്‍

കണ്ണൂർ ജില്ലയില്‍ ഇന്നും നാളെയും (ജൂലൈ 30, 31) 109 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ...

സംസ്ഥാനത്ത് 50 ലക്ഷം ഡോസ് വാക്സിന്‍ നല്‍കി ; ഇന്ന് വാക്സിന്‍ നല്‍കിയത് 2.38 ലക്ഷം പേര്‍ക്ക്

കണ്ണൂർ ജില്ലയില്‍ ജൂലൈ 30, 31 തീയതികളിലായി 50,000 ഡോസ് വാക്സിന്‍ വിതരണം ചെയ്യും

കണ്ണൂർ ജില്ലയില്‍ (വെള്ളി,ശനി) 50,000 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇതില്‍ 25,000 ഡോസുകള്‍ വീതം ഒന്നും, രണ്ടും ...

ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഖാദി മേഖലക്കായി ജനകീയ ക്യാമ്പയിന്‍

ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഖാദി മേഖലക്കായി ജനകീയ ക്യാമ്പയിന്‍

കൊവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതി. ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക്-പൊതുമേഖലാ ജീവനക്കാര്‍, ...

കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസനം; തൊണ്ണൂറ് ശതമാനം ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായി

കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസനം; തൊണ്ണൂറ് ശതമാനം ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയായി

കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് അവസാനഘട്ടത്തിലേക്ക്‌. ആവശ്യമായ 117 ഹെക്ടറില്‍ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു. ഇനി പത്ത്‌ ഹെക്ടറേ ബാക്കിയുള്ളൂ. അതേസമയം ഒന്നേകാല്‍ ...

Page 1 of 3 1 2 3
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.