കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വർണം പിടികൂടി

1829 ഗ്രാം സ്വർണവുമായി രണ്ടുപേർ പിടിയിൽ.

0
126

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻസ്വർണവേട്ട. വിദേശത്തുനിന്നും കടത്തിയ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 1829 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി അബ്ദുള്‍ നിസാർ, വടകര സ്വദേശി മഹമ്മൂദ് എന്നിവരാണ് പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Updating…

English Summary: Two arrested with 1829 grams of gold.