സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു

0
32

വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ.

മറ്റത്തൂർ പഞ്ചായത്ത് പോത്തൻചിറയിൽ പഞ്ഞിക്കാരൻ യോഹന്നാൻ്റെ കക്കൂസക്കുഴിയിൽ വീണാണ് കാട്ടാന മരണമടിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ മേൽ നടപടിയുമായി എത്തിയിട്ടുണ്ട്.