Saturday
18 May 2024
32.8 C
Kerala
Home Kerala യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ വി​ജ​യ് ബാ​ബു​വി​നെ ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി...

യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ വി​ജ​യ് ബാ​ബു​വി​നെ ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി കൊ​ച്ചി സി​റ്റി പോ​ലീ​സ്

0
74

കൊ​ച്ചി: യു​വ​ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​ന്‍ വി​ജ​യ് ബാ​ബു​വി​നെ ക​ണ്ടെ​ത്താ​ന്‍ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യം തേ​ടി കൊ​ച്ചി സി​റ്റി പോ​ലീ​സ്.

ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ്യൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു.

അ​വി​ട​ത്തെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ്ബാ​ബു​വി​നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

ദു​ബാ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വി​ജ​യ്ബാ​ബു​വി​നോ​ട് കീ​ഴ​ട​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഇ-​മെ​യി​ല്‍ വ​ഴി നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ കൂ​ടു​ത​ല്‍ സാ​വ​കാ​ശം വേ​ണ​മെ​ന്ന ന​ട​ന്‍ വി​ജ​യ് ബാ​ബു​വി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു.

ഈ ​മാ​സം 19ന് ​ഹാ​ജ​രാ​കാ​മെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യ നോ​ട്ടീ​സി​ന് വി​ജ​യ് ബാ​ബു​വി​ന്‍റെ രേ​ഖാ​മൂ​ല​മു​ള​ള മ​റു​പ​ടി.

നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ 18ന് ​മ​ധ്യ​വേ​ന​ല​വ​ധി​ക്കു ശേ​ഷ​മേ ഹൈ​ക്കോ​ട​തി വി​ജ​യ്ബാ​ബു​വി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കൂ.

ഹ​ര്‍​ജി​യി​ല്‍ തീ​രു​മാ​നം വ​രാ​ന്‍ പി​ന്നെ​യും സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ 19ന് ​വി​ജ​യ് ബാ​ബു എ​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഉ​റ​പ്പി​ല്ല.

അ​തി​നി​ടെ യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ വി​ജ​യ് ബാ​ബു ദു​ബാ​യി​ലു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ ല​ഭി​ച്ചി​രു​ന്ന വി​വ​രം.

ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന ത​ര​ത്തി​ല്‍ വി​ജ​യ് ബാ​ബു​വി​ല്‍ നി​ന്നു പ്ര​തി​ക​ര​ണം വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ ഇ​ന്ത്യ​യി​ല്‍ ത​ന്നെ ഉ​ണ്ടോ​യെ​ന്ന് സം​ശ​യ​വും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഉ​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.