കോഴിക്കോട് കെ എസ് ആർ ടി സി -സ്വിഫ്റ്റ് സൂപ്പർഡീലക്സ് സർവീസിന് തുടക്കമായി

0
101

 

തിരുവനന്തപുരം – കോഴിക്കോട്
കെ എസ് ആർ ടി സി -സ്വിഫ്റ്റ് സൂപ്പർഡീലക്സ് സർവീസിന് തുടക്കമായി.

കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ എസ് ആർ ടി സി -സ്വിഫ്റ്റ് സർവീസിൻ്റെ തിരുവനന്തപുരം
കോഴിക്കോട് സർവ്വീസ് ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടത്തിൽ
3 സർവീസുകളാണ് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലെ 05:00 am, 07:30 pm, 10:20 pm
എന്നിങ്ങനെയാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്നു ബസുകളും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ
വഴിയാണ് കോഴിക്കോടേയ്ക്ക്
പുറപ്പെടുന്നത്.

കോഴിക്കോട് നിന്നും 04:35 pm, 07:00 pm
08:10 pm എന്നീ സമയക്രമത്തിലാണ് തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 04:35 pm കോഴിക്കോട് -തിരുവനന്തപുരം സർവീസ് തൃശ്ശൂർ, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴിയും, മറ്റു രണ്ടു സർവീസുകളും തൃശ്ശൂർ, എറണാകുളം, കൊല്ലം, ആലപ്പുഴ വഴിയുമാണ് സർവ്വീസ് നടത്തുന്നത്.

പൊതുഗതാഗതത്തിന് പുതുയുഗം കെ എസ് ആർ ടി സി – സ്വിഫ്റ്റിലൂടെ…

കെഎസ്ആർടിസി എന്നും
യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Ente KSRTC” മൊബൈൽ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details?id=com.keralasrtc.app

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവ്വീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്:

ഫോൺ: 0471-2465000

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

18005994011
എന്ന 24hrs ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

Connect us on

Website: www.keralartc.com

YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook – https://www.facebook.com/KeralaStateRoadTransportCorporation/

Instagram – https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt – https://profile.dailyhunt.in/keralartc

Twitter –
https://twitter.com/transport_state?s=08

#CMOKerala #KSRTC #CMD #kkd #tvm #ksrtc_swift #transport