കോവിഡ് വ്യാപനം: നാല്‌ ട്രെയിനുകൾ കൂടി റദ്ദാക്കി

0
112

കോവിഡ്‌ വ്യാപനത്തെതുടർന്ന്‌ നാല്‌ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുള്ളത്. മംഗ്ലൂരു സെൻട്രൽ – കോഴിക്കോട്‌ എക്‌സ്‌പ്രസ്‌, കോഴിക്കോട്‌ – കണ്ണൂർ എക്‌സ്‌പ്രസ്‌, കണ്ണൂർ – ചെറുവത്തുർ എക്‌സ്‌പ്രസ്‌, ചെറുവത്തൂർ – മംഗ്ലൂരു സെൻട്രൽ എന്നീ ട്രെയിനുകളാണ്‌ ഫെബ്രുവരി 15 വരെ റദ്ദാക്കിയത്.