ലയണൽ മെസ്സി​ക്ക്​ കോവിഡ്; പിഎസ്‌ജിയുടെ നാല്‌ താരങ്ങൾക്ക്‌ രോഗബാധ

0
77

പിഎസ്​ജിയുടെ സൂപ്പർതാരം ലയണൽ മെസ്സി​ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. മെസ്സിയടക്കം നാലു താരങ്ങൾക്ക്​ രോഗബാധ സ്ഥിരീകരിച്ചതായി ക്ലബ്​ അധികൃതർ​ അറിയിച്ചു​ തിങ്കളാഴ്‌ച നടക്കുന്ന ഫ്രഞ്ച്​ കപ്പ്​ മത്സരത്തിന്​ മുന്നോടിയായി നടത്തിയ പരിശോധനയിലാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.