കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി യുഎഇ

0
24

 

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി യുഎഇ. ജനുവരി 1 മുതലാണ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത പൗരന്മാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിക്കേണ്ടതുണ്ടെന്ന് നാഷണല്‍ ക്രൈസിസ് ആൻഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.